യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കായി 4 ദിവസത്തെ വാരാന്ത്യം ലഭിക്കും. ഡിസംബർ 2, 3, അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ…
യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചാണ് ഒരാൾ മരിച്ചത്. വ്യാഴാഴ്ച രാത്രി 9.48 നാണ് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു.…
വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഒരുങ്ങി അധികൃതർ. നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക്…
യുഎഇയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാൻ കഴിയാതെ വലഞ്ഞ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരികെ വരാൻ രാജ്യത്തിന് പുറത്തുപോയ സത്രീകൾ…
മലപ്പുറം പെരിന്തൽമണ്ണയിൽ വൻ കവർച്ച. ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണ്ണം കവർന്നു. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമയിൽ നിന്നാണ് സ്വർണ്ണം കവർന്നത്. ഇന്നലെ രാത്രി കട…
അബുദാബി: യുഎഇ നിവാസികൾക്ക് 2025-ൽ പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം അനുസരിച്ച്, അടുത്ത വർഷം ഈദ് അൽ ഫിത്തർ പ്രമാണിച്ച്…
അബുദാബി: യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം, വിദ്യാഭ്യാസം, ശമ്പളം എന്നിവ പരിശോധിക്കാം. പ്രായം- 25…
റിയാദ്: ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്…
ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ലഗേജിനായി അധികനേരം കാത്തിരിക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ ആവശ്യാനുസരണം യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ടെത്തിക്കുമെന്ന്’, ഡിഎൻഎടിഎ (dnata)…