റിസർച്ച് സ്ഥാപനമായ ഹിഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി തിരിച്ചു കയറി. സെൻസെക്സ് 370, നിഫ്റ്റി 90 പോയിന്റ് നേട്ടമുണ്ടാക്കി. വ്യാപാരം തുടങ്ങുമ്പോൾ സെൻസെക്സ് 330 പോയിന്റും…
യുഎഇയിലേക്ക് മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ‘ദി ഡിസ്ട്രക്റ്റീവ് സ്റ്റോൺ’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഏഷ്യൻ വംശജരായ മൂന്ന് ഡീലർമാരെ പിടികൂടിയത്. 226…
ദുബായിൽ വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ…
യുഎഇയിൽ എമിറേറ്റ്സിന്റെ പരിശീലന പറക്കലിനിടെ അപകടം. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട പരിശീലന വിമാനം അപകടത്തിൽ പെട്ടു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലനം നടന്നിരുന്നത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു.…
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനായി പ്രവാസികൾക്ക് ബോധവത്കരണം ആരംഭിച്ച് അധികൃതർ. യുഎഇയിൽ എത്തുന്ന പ്രവാസികൾ വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻ്റുമാരുടെ കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതവേണമെന്ന ഓർമ്മപ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗ്ലോബൽ പ്രവാസി…
യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. മുമ്പ് ഹോട്ടലുകളിൽ തിരക്ക് ഉണ്ടാകുന്നത് സീസൺ അനുസരിച്ചായിരുന്നു. ഇക്കാര്യം പരിഗണിച്ചായിരിക്കും റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാസമയത്തും ഹോട്ടൽ മേഖലയിൽ തിരക്കുള്ളതായാണ് റിപ്പോർട്ട്.…
ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉൽക്കാവർഷം ഇന്നുമുതൽ. ഓഗസ്റ്റ് 13 വരെ നൂറോളം ഉൽക്കകൾ ആകാശത്ത് പെയ്തിറങ്ങുക. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ ഉൽക്കാമഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ലോകം. നഗ്നനേത്രങ്ങൾകൊണ്ടും ഉൽക്കാവർഷം കാണാൻ…
ഗൾഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെ നാലുപേർ മരിച്ചു. സൗദിയിലെ അൽബാഹ-തായിഫ് റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേസിയായ ജോയൽ തോമസും (28), ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളായ മറ്റു മൂന്നുപേരുമാണ് അപകടത്തിൽ…
യുഎഇയിൽ, എമിറേറ്റ്സ് ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളുമായും സേവനങ്ങളുമെല്ലാം തന്നെ നിങ്ങളുടെ ഫോൺ നമ്പരുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്വർക്കിൽ നിന്നോ അല്ലെങ്കിൽ ഫോൺ നമ്പരോ…