യുഎഇയിൽ മറ്റൊരു മാൾ കൂടി, ധാരാളം റസ്റ്റോറന്റുകളും കടകളും ഇനി ഒരു കുടക്കീഴിൽ

ദുബായ്: ദുബായിൽ വരുന്നു മറ്റൊരു മാൾ. രണ്ടുനിലയിലുള്ള റീട്ടെയിൽ, ലൈഫ്‌സ്‌റ്റൈൽ മാളിന്റെ പേര് നാദ് അൽ ഷെബ ഗാർഡൻസ് എന്നാണ്. നിക്ഷേപക സ്ഥാപനമായ ഷമാൽ മാളിന്റെ പദ്ധതികൾ അനാച്ഛാദനം ചെയ്തു. ധാരാളം…

യുഎഇ: 5.5 മില്യൺ ദിർഹം ക്രിപ്‌റ്റോ അക്കൗണ്ടുകൾ മോഷ്ടിച്ച കേസിൽ പ്രവാസി വനിതയെ വെറുതെവിട്ടു

അബുദാബി: 5.5 മില്യൺ ദിർഹം ക്രിപ്റ്റോ അക്കൗണ്ടുകൾ മോഷ്ടിച്ച കേസിൽ പ്രവാസി വനിതയെ വെറുതെവിട്ടു. 36കാരിയായ ഫ്രഞ്ച് വനിതയെയാണ് വെറുതെ വിട്ടത്. ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന ക്രിപ്‌റ്റോ കറൻസി ട്രേഡിങ്…

യുഎഇയിലെ ഈ ബീച്ചിൽ ചെന്നാൽ സ്ഥാപക നേതാക്കളെ കാണാം, 11,600 പതാകകൾ ചേർത്തുവെച്ച് ഒരു ഉദ്യാനം

അബുദാബി: ദുബായിലെ ജുമൈറ ബീച്ചിൽ ചെന്നാൽ യുഎഇയുടെ സ്ഥാപക നേതാക്കളെ കാണാം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിനെയും രാജ്യത്തിന്റെ പതാകയിൽ…

വൈദികനെന്ന് പരിചയപ്പപെടുത്തി വീട്ടിലെത്തി പ്രാർഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന പ്രതി പിടിയിൽ

അടൂർ: വൈദികനെന്ന് പറഞ്ഞ് വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വൈദികനാണെന്നും പള്ളിയിൽനിന്ന് ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽ കയറി പ്രാർഥിക്കുകയും ചെയ്തു. പിന്നാലെ വയോധികയുടെ മാലയും പൊട്ടിച്ച്…

എട്ട് വർഷമായി യുഎഇയിൽ, രണ്ട് വർഷമായി ടിക്കറ്റ് എടുക്കുന്നു; ഒടുവിൽ ബി​ഗ് ടിക്കറ്റിന്റെ 46 കോടി നേടി മലയാളി

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ ഏറ്റവും ഉയർന്ന തുകയായ 46 കോടി നേടി മലയാളി യുവാവ്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന…

‘കുടുംബത്തെ സഹായിക്കണം, ഭാവി സുരക്ഷിതമാക്കണം’, ബി​ഗ് ടിക്കറ്റിന്റെ 46 കോടി ലഭിച്ച മലയാളി പറയുന്നു…

അബുദാബി: ഒന്നല്ല, രണ്ടല്ല, 46 കോടി രൂപയാണ് യുഎഇയിൽ താമസമാക്കിയ മലയാളി യുവാവ് നേടിയിരിക്കുന്നത്. അബുദാബി ബി​ഗ് ടിക്കറ്റിന്റെ എക്കാലത്തെയും ഉയർന്ന തുകയാണ് ഈ മലയാളി നേടിയിരിക്കുന്നത്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ…

യുഎഇ: മുഖംമൂടി ധരിച്ചെത്തി വാഹനങ്ങളുടെ ചില്ല് തകർത്തു, പിന്നാലെ മോഷണം, ഏഷ്യൻ സ്വദേശി പിടിയിൽ

അബുദാബി: വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു. 30കാരനായ മോഷ്ടാവ് മുഖംമൂടി ധരിച്ച് വാഹനങ്ങളുടെ ചില്ലുകൾ‍ തകർത്താണ് മോഷണം നടത്തിയത്. എമിറേറ്റിലെ വിവിധ…

‘കേട്ടപ്പോ വിശ്വസിക്കാനായില്ല’, ബി​ഗ് ടിക്കറ്റിന്റെ 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്

അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ…

യുഎഇ: ഇമി​ഗ്രേഷൻ തട്ടിപ്പുകളിൽ വീഴുന്ന പ്രവാസികൾ, പണനഷ്ടം ഒപ്പം യാത്രാ വിലക്കും; സ്വപ്നങ്ങൾ എങ്ങനെ ​ദുഃസ്വപ്നങ്ങളാകുന്നു

അബുദാബി: യുഎഇയിലെ നിരവധി പ്രവാസികളാണ് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ കൊതിക്കുന്നത്. കാനഡ, യുകെ, ഓസ്ട്രേലിയ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കാൻ സ്വപ്നങ്ങൾ കാണുന്നവരാണവർ. എന്നാൽ, ചിലരുടെ കാര്യത്തിൽ…

300,000 ദിർഹം പിഴ, അഞ്ചം​ഗ കുടുംബത്തിലെ ഒരു കുട്ടിക്ക് രേഖകളില്ല; യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുടുംബം

അബുദാബി: യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പാകിസ്ഥാനി കുടുംബം. രാജ്യത്ത് ഇതുവരെ നിയമപരമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്ത ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy