അബുദാബി: സംശയാസ്പദമായ രീതിയിൽ പണമിടപാട് നടത്തിയതിന് പിന്നാലെ പൊല്ലാപ്പിലായി ഇന്ത്യക്കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയർ. ട്രേഡ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാരൻ നിയമകുരുക്കിലായത്. മറ്റൊരാൾ തനിക്ക് പണം കൈമാറാൻ തൻ്റെ സ്കൂൾ സുഹൃത്ത്…
ഇന്ത്യയിലാണോ യുഎഇയിലാണോ സ്വർണവില ഏറ്റവും കുറവ്?, ഇന്ത്യയിലാണ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ സ്വര്‍ണവില കുറവ്. സ്വര്‍ണക്കള്ളക്കടത്ത് ഇനി ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കാകും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളം മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകളാണ്. ഗൾഫ്…
റാസ് അൽ ഖൈമ: യുഎഇയിൽ മൂന്ന് അറബ് വംശജര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് റാക് ക്രിമിനൽ കോടതി. മതനിന്ദ, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്.…
പ്രവാസികൾക്ക് വമ്പൻ ഓഫർ മുന്നോട്ടുവെച്ച് നോർക്ക. നാട്ടിൽ ജോലിയും ഒപ്പം ശമ്പളവിഹിതവും നൽകും. ഇതിനായി താല്‍പര്യമുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നോര്‍ക്ക – റൂട്സ് തയ്യാറാക്കുന്ന…
അബുദാബി: പ്രവാസികൾക്ക് ആശ്വാസം. നാട്ടിലേക്ക് പണമയക്കാൻ ഇത് തന്നെ ഉത്തമ സമയം. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. പ്രാദേശിക ഓഹരികളിൽ നിന്നുള്ള വിദേശ ഒഴുക്കും ഡോളറിൻ്റെ പുതുക്കിയതും…
ആലുവ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 17നാണ് സംഭവം. മൃതദേഹം…
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ VPN-കൾ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) നിയമവിരുദ്ധമാണെന്ന് ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു വിപിഎൻ ഉപയോഗിക്കുന്നത് നിയമപരമാണ്. വിപിഎൻകൾ ദുരുപയോഗം ചെയ്താൽ രണ്ട്…
ദുബായ്: വാഹനം അശ്രദ്ധമായി പാർക്ക് ചെയ്തത് പൊല്ലാപ്പായി. പൊക്കിയെടുത്തത് കടലിൽ നിന്ന്. ദുബായിലാണ് സംഭവം. ദുബായ് പോര്‍ട്സ് പോലീസ് സ്റ്റേഷനിലെ മാരിറ്റൈം റെസ്ക്യൂ വിഭാഗത്തിലെ ഡൈവര്‍മാരാണ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ജനറല്‍…
ദുബായ്: നഗരത്തിലെ ബസ് ശൃംഖല വികസിപ്പിക്കാൻ പദ്ധതിയിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പൊതു ബസുകൾ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി സംയോജിപ്പിക്കണമെന്ന ആവശ്യത്തിന് മറുപടിയായി നഗരത്തിൻ്റെ…