യുഎഇയിൽ നായകളിൽ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തി

നായകളിൽ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തി യുഎഇയിലെ വെറ്റിനറി ഡോക്ടർമാർ. അബുദാബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാൽവ് മാറ്റിവെച്ചത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy