നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി! രണ്ട് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്. നബിദിന…

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു

എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രം​ഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന്…

യാത്ര ചെയ്യുകയാണോ? ചെക്ക്-ഇന്നുകൾക്കായി എയർ ഇന്ത്യ പുതിയ ക്ലോഷർ സമയം പ്രഖ്യാപിച്ചു

ഡൽഹിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുന്ന സമയം എയർ ഇന്ത്യ പരിഷ്കരിച്ചു. സെപ്തംബർ 10 മുതൽ യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 75 മിനിറ്റ്…

വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ…

ഇനി വിമാന ടിക്കറ്റ് ബുക്കിംഗ് വേറെ ലെവല്‍, എന്‍ഡിസിയുമായി എയർ ഇന്ത്യ, നിരവധി ഓഫറുകളും സ്വന്തമാക്കാം…

വിമാന ടിക്കറ്റ് ബുക്കിം​ഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ഈ സാങ്കേതിക വി​ദ്യ പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി.…

യാത്രക്കാർക്ക് ആശ്വാസം; സ്പ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്; 883 രൂപ മുതൽ ടിക്കറ്റ്

യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്. 883 രൂപ ടിക്കറ്റ് നിരക്കിൽ വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യാം. എയർ ഇന്ത്യ സംഘടിപ്പിക്കുന്ന സ്പ്ലാഷ് സെയിലിലൂടെയാണ് കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വിമാനത്തിൽ…

“കാളവണ്ടിയിൽ കയറിയാലും ഇനി എയർ ഇന്ത്യയിൽ യാത്ര ചെയ്യില്ല”; ദുരവസ്ഥ പങ്കുവെച്ച് യാത്രക്കാരൻ

കാളവണ്ടിയിൽ കറിയാലും എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യില്ലെന്ന് പുനൈ സ്വദേശിയായ ആദ്യത്യ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എയർ ഇന്ത്യയിൽ ദുരവസ്ഥയെക്കുറിച്ചും എയർ ഇന്ത്യയിൽ ഇനി യാത്ര ചെയ്യില്ലെന്ന് പറഞ്ഞതും.…

ടിക്കറ്റ് മാറ്റി നൽകിയില്ല; എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി പിടിയിൽ

വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെയാണ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇന്ന് അറസ്റ്റ് ചെയ്തത്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy