ദുബായിലെ ബിസിനസുകാരനായ ജമാൽ അൽ നാദക്കിനെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഭാര്യ സൂദിയെയും അത്ര പെട്ടെന്ന് മറന്നുകാണില്ല. ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമായൊരു ദ്വീപ് തന്നെ വാങ്ങിയ കോടീശ്വരനായ…
ദുബായ്: 18 മാസങ്ങള്‍ക്ക് ശേഷം ദുബായിലെ വാടക നിരക്കിലും വസ്തുവിലയിലും കുറവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബലിന്റേതാണ് റിപ്പോര്‍ട്ട്.. പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ നിരക്ക്…
ഷാര്‍ജ: ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് (C 304) തിങ്കളാഴ്ച (ഇന്ന്) മുതല്‍ പുനരാരംഭിക്കും. അര…
ദുബായ്: ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായിലേക്ക് വരാം. വെറും 30 ദിവസം 30 മിനിറ്റ് മാറ്റിവെയ്ക്കാന്‍ താത്പര്യം ഉള്ളവരാണെങ്കിലും നിങ്ങള്‍ക്ക് ഈ ചലഞ്ച് ഗുണപ്രദമാകും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി)…
ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്.…
ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ പേര്.…
ദുബായ്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദര്‍ശനമേളയായ ജൈടെക്‌സ് ഗ്ലോബലിലൂടെയാണ് കേരളത്തില്‍ ഇത്രയധികം നിക്ഷേപമെത്തിയതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സീനിയര്‍ മാനേജര്‍ അശോക്…
ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍…
ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…