യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു

യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ രണ്ട് പാലങ്ങൾ തുറന്നത്. റോഡ്‌സ് ആൻഡ്…

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ പിഴ എത്രയെന്നറിയാമോ?

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, എമിറേറ്റിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയും…

ഇനി കാശ് കൊടുക്കാതെ യാത്ര ചെയ്യാൻ കഴിയില്ല; പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് സിസ്റ്റം

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കാൻ പോകുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കും. നിരക്ക് വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് സംവിധാനം സ്ഥാപിക്കുന്നത്.…

ദുബായ് ബസ് സർവ്വീസുകളുടെ എണ്ണം കൂട്ടുന്നു

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ ​ടി ​എ). ഇതിൻ്റെ ഭാ​ഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy