യുഎഇ: കാണുന്നിടത്തെല്ലാം നിങ്ങളുടെ ലോ​ഗോ, വാഹനങ്ങൾക്ക് പെർമിറ്റിനായി എങ്ങനെ അപേക്ഷിക്കാം?

അബു​ദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും.…

യുഎഇ: നിങ്ങളുടെ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും ടാക്സിയിൽ വെച്ച് മറന്നോ? ചെയ്യേണ്ടത് ഇത്ര മാത്രം

അബുദാബി: മറവി സാധാരണമാണ്, അതുകൊണ്ട് തന്നെ പല വസ്തുക്കളും പല ഇടങ്ങളിൽ വെച്ച് മറന്നുപോകാറുണ്ട്. അത് ചിലപ്പോൾ വിലപിടിപ്പുള്ളതാകാം. ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അങ്ങനെ പലതും മറന്നുപോകാം. യുഎഇയിലെ ടാക്സിയിൽ വെച്ചാണ്…

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് എങ്ങനെ എളുപ്പമാക്കാം?

ദുബായിൽ പൊതുഗതാഗതത്തെ ജനകീയമാക്കി മാറ്റുകയാണ് ദിനംപ്രതി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും വിധത്തിലുള്ള ഓരോ സംവിധാനങ്ങളാണ് അധികൃതർ മുന്നോട്ട് കൊണ്ട് വരുന്നത്. ദുബായ് ന​ഗരം ചുറ്റി കറങ്ങാൻ ദുബായ് മെട്രോ, ബസ് ഹോപ്പറോ എന്നിങ്ങനെ…

യുഎഇയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നു സ്വര്‍ണക്കട്ടയും ക്യാഷ് പ്രൈസും

ദുബായ്: ദുബായിലെ വിവിധ പൊതുഗതാഗത മാര്‍ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ ഈ ഓഫര്‍ മിസ്സാക്കല്ലേ. നംവബര്‍ 1 വെള്ളിയാഴ്ച…

അഞ്ച് പാലങ്ങള്‍, മണിക്കൂറില്‍ 19,600 വാഹനങ്ങള്‍ക്ക് പോകാം; യുഎഇയിലെ റോഡ് പദ്ധതി പൂര്‍ത്തിയായി

ദുബായ്: യുഎഇയിലെ അല്‍ ഖൈല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 3,300 മീറ്ററില്‍ അഞ്ച് പാലങ്ങളുടെ നിര്‍മാണം, 6,820 മീറ്ററില്‍ റോഡുകളുടെ വീതി…

ബസ് സർവ്വീസുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സന്തോഷ വാർത്ത

രാജ്യത്ത് ബസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. സര്‍വ്വീസുകളെക്കുറിച്ച് തത്സമയ വിവരം നല്‍കാന്‍ പുതിയ പദ്ധതിയുമായി അധികൃതർ. ഇതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അമേരിക്കയിലെ സ്വിഫ്റ്റിലി എന്ന കമ്പനിയുമായി…

ദുബായ്: അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു

അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദുബായിലെ ചില ബസ് റൂട്ടുകൾ താത്കാലികമായി വഴിതിരിച്ചുവിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഇനി പറയുന്ന റൂട്ടുകളാണ് – 10, 23, 27,…

യുഎഇയിലെ വേ​ഗപരിധിയിലെ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും?

നാളെ മുതൽ അൽ അമർദി സ്ട്രീറ്റിലും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലുംപുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിലുള്ള ശൈഖ് സായിദ്…

അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനം…

അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതർ. യാത്രക്കാർക്ക് സീറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.…

യുഎഇയിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ചു

യുഎഇയിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ചു. അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ പരമാവധി വേഗപരിധി വർധിപ്പിച്ചതായി ആർടിഎ അറിയിച്ചു. സെപ്റ്റംബർ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy