അറിഞ്ഞില്ലേ, പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ 50 % ഡിസ്‌കൗണ്ട്; അറിയാം വിശദമായി

ദുബായ്: ഇനി ദുബായിലെ പൊതുഗതാഗതത്തില്‍ 50 % ഡിസ്‌കൗണ്ടില്‍ യാത്ര ചെയ്യാം. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗിറ്റെക്‌സ് ഗ്ലോബല്‍ 2024 ല്‍ പുതിയ ട്രാന്‍പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു.…

ആര്‍ടിഎയുടെ അവസാന റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? അഞ്ച് മിനിറ്റിനുള്ളില്‍ എങ്ങനെ അപേക്ഷിക്കാം?

ദുബായ്: ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അവസാന ഡ്രൈവിങ് ടെസ്റ്റിലും പരാജയപ്പെട്ട് നിരാശരായിരിക്കുകയാണേ?, പ്രത്യേകിച്ച്, ഏഴാമത്തെ തവണയും പരാജയപ്പെട്ടോ?, തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന്…

യുഎഇയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

ദുബായ്: ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് തീപിടിത്തത്തെ…

യുഎഇ: ഈ എമിറേറ്റിലെ പൊതുബീച്ചുകൾ ഇനി അംഗീകൃത ഓട്ടിസം കേന്ദ്രങ്ങൾ

ദുബായിലെ പൊതുബീച്ചുകൾ അംഗീകൃത ഓട്ടിസം കേന്ദ്രങ്ങളെന്ന പദവി നേടിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പൊതുബീച്ചുകളിൽ നിശ്ചയദാർഢ്യമുള്ളവർക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളും സവിശേഷതകളും മുൻനിർത്തിയാണ് പ്രത്യേക പദവി നൽകിയത്. നിശ്ചയദാർഢ്യമുള്ളവരെ ശാക്തീകരിക്കാനും…

ഈ അവസരം പാഴാക്കരുത്!!! ദുബായിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വെറും 35 ദിർഹത്തിന് ചുറ്റിക്കാണാം; ബസ് സമയം ഉൾപ്പെടെ…

പോക്കറ്റ് കാലിയാകാതെ ദുബായിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണണമെന്ന് ആ​ഗ്രഹമുണ്ടോ? ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അ്തതരത്തിലൊരവസരം ഒരുക്കിയിട്ടുണ്ട്. ദുബായ് ഓൺ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു സർവ്വീസ് ഒരുക്കുന്നത്.…

യുഎഇ: മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് വൻ തുക പിഴ

ദുബായിൽ വെച്ചുണ്ടായ അപകടത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റയാൾ നഷ്ടപരിഹാരമായി വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവർ 600,000 ദിർഹം ആവശ്യപ്പെട്ടു. തൻ്റെ കാലിൻ്റെ പിൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് ശരിയാക്കാൻ അടിയന്തിര ഓപ്പറേഷൻ ആവശ്യമായി വന്നു.…

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ വെറും 35 ദിർഹം; എങ്ങനെയെന്നല്ലേ?

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ അവസരം, അതും വെറും 35 ദിർഹം രൂപക്കും. ഈ വർഷം സെപ്റ്റംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പുതിയ ‘ദുബായ് ഓൺ…

യുഎഇയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം (2) ലംഘിച്ചതിന് അബുദാബിയിലെ മുസ്സഫയിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy