ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ ഇസ്രായേല്‍…
അബുദാബി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും സംഘട്ടനത്തിന്റെ തോത് കൂടുന്നത് തടയുന്നതിനും ‘ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം’ വിദേശകാര്യ മന്ത്രാലയം (മോഫ) ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലിനും…
ടെഹ്‌റാന്‍: ഇറാനില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്‍ഡുമാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്. ഇറാന്‍ തിരിച്ചടിക്കുമെന്ന്…
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇറാന്‍. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണി മുതല്‍ ഇറാന്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി…
ജറുസലെം: ഇറാനില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ വര്‍ഷിച്ചത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന…
ജറുസലെം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല.…
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു.…
ജറുസലെം: ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പ്രത്യാക്രമണം സംബന്ധിച്ച് ഉന്നതതലത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ ആക്രമിച്ചാല്‍…
എണ്ണപ്പാടങ്ങളിലേക്ക് തീ വ്യാപിക്കുമോ? ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് യുദ്ധഭീതി; അമേരിക്കയ്ക്ക് സമ്മര്‍ദ്ദം
ദുബായ്: ഇറാനില്‍ പ്രത്യാക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.…