ഇറാന് മറുപടി നൽകാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു. ഇക്കാര്യം ഇസ്രയേൽ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് ശനിയാഴ്ച വെളിപ്പെടുത്തിയതാണ്. ഇതോടെ ഗാസയിലെ യുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന ആശങ്ക തീവ്രമായി. ചൊവ്വാഴ്ച ഇരുനൂറോളം…
ഇസ്രായേൽ ഇറാൻ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാൻറെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തുമെന്ന സൂചന ശക്തമയതിന് പിന്നാലെയാണ് വില വർധനവ്. അപ്രതീക്ഷിത ആക്രമണം…
ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗതം താറുമാറായി. യുഎഇയിലേതടക്കെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. യുദ്ധഭീതിയെ തുടർന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും അദികൃതർ അറിയിച്ചിട്ടുണ്ട്.…
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം. ഇന്ത്യക്കാരെ കപ്പൽ മാർഗം തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇക്കാര്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഉന്നയിച്ചിട്ടുണ്ട്.…
ലെബനനിലെ ആക്രമണത്തിലും പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രാദേശിക നിലയുണ്ടായ ആഘാതത്തെക്കുറിച്ചും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. ലബനൻ്റെ ഐക്യം, ദേശീയ പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള തങ്ങളുടെ അചഞ്ചലമായ നിലപാട് യുഎഇ…
ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനിൽ പ്രവേശിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സെെന്യം വ്യക്തമാക്കി. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. വടക്കൻ അതിർത്തി…
ഇസ്രായേൽ ആക്രമണം ലബനനിൽ കടുപ്പിക്കുന്നതിനിടെ ഹിസ്ബുല്ലയ്ക്കു സഹായവുമായി സൈന്യത്തെ അയയ്ക്കാനൊരുങ്ങി ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ്…
ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഹസ്സൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല.” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇസ്രായേൽ പ്രതിരോധ സേന…
ലെബനനിൽ കൂടതൽ പ്രവേശിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. സൈനികരോട് അതിർത്തി കടക്കാനാണ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ‘സൈനികരുടെ ‘സാധ്യമായ പ്രവേശനത്തിന്റെ’ മുന്നോടിയായേക്കാമെന്ന് ഇസ്രായേലി സൈനിക മേധാവി ജനറൽ ഹെർസി ഹലേവി സൈനികരോട് പറഞ്ഞു.ലെബനനിലേക്കുള്ള സാധ്യമായ…