തിരുവനന്തപുരം: നഴ്‌സുമാരെ സൗദി അറേബ്യ വിളിക്കുന്നു. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരായ മുസ്ലിം സമുദായത്തില്‍പ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം. ബിഎംടി, കാര്‍ഡിയാക്, കിഡ്‌നി…