25 കോടിയുടെ ഭാ​ഗ്യ സമ്മാനം; ’15 വർഷമായി ലോട്ടറിയെടുക്കുന്നുണ്ട്. ആദ്യമായി സമ്മാനം കിട്ടുകയാണ്’, സന്തോഷം പങ്കുവെച്ച് കുടുംബം

ഈ വർഷത്തെ മലയാളിയുടെ തിരുവോണം ബമ്പർ ഭാ​ഗ്യം ലഭിച്ചത് കർണാടക സ്വദേശിക്കാണ്. കർണാടകയിലെ മൈസൂരുവിലുള്ള അൽത്താഫിനെയാണ് 25 കോടിയുടെ തിരുവോണം ബമ്പർ ഭാ​ഗ്യം ലഭിച്ചത്. 15 വർഷത്തോളമായി പിതാവ് ലോട്ടറിയെടുക്കുന്നുണ്ട്, ആദ്യമായിട്ടാണ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy