അഭിമാനം; പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലുവും

ദു​ബായ്: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ മികച്ച കമ്പനികളിലാണ് ലുലു ഗ്രൂപ്പ്…

ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ

അബുദാബി: ലുലു ​ഗ്രൂപ്പ് ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപന) സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 82,000 വരിക്കാരാണ് ലുലു ഓഹരി സ്വന്തമാക്കിയത്. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ അന്തിമ വില.…

ലുലു ഐപിഒ: ഓഹരി സംബന്ധിച്ച് പ്രത്യേക അറിയിപ്പ്

അബുദാബി: ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ്…

കിട്ടാക്കനിയായി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് കുത്തനെ വർധിപ്പിച്ചു

അബുദാബി: ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ…

യുഎഇ: സബ്സ്‌ക്രിപ്ഷന്‍ തുറക്കുന്നതിന് അനുസരിച്ച് ലുലു റീട്ടെയില്‍ ഐപിഒ വില പരിധി നിശ്ചയിക്കുന്നു

അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ (28, ഒക്ടോബര്‍) തുടക്കമായി. ഷെയര്‍ ഒന്നിന് 1.94 ദിര്‍ഹത്തിനും 2.04 ദിര്‍ഹത്തിനുമിടയില്‍ ഓഫര്‍ വില നിശ്ചയിച്ചിട്ടുണ്ട്. ഇത്…

പ്രവാസികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന യുഎഇയിലെ ലുലുവിന്റെ ഓഹരി വില്‍പന ഇന്നുമുതല്‍; വിശദാംശങ്ങള്‍

അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന…

ഓഹരികളുടെ വാതില്‍ തുറന്ന് ലുലു; ഐപിഒ നടപടികള്‍ക്ക് തുടക്കം

അബുദാബി: പൊതുനിക്ഷേപകര്‍ക്കായി വാതില്‍ തുറന്ന് ലുലു. റീട്ടെയില്‍ ഭീമനായ ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായതായി ചെയര്‍മാന്‍ എംഎ യൂസഫലി. നവംബര്‍ പകുതിയോടെ 25 ശതമാനം അതായത് 2.58…

യുഎഇ: ലുലു ഐപിഒ ആരംഭിച്ചതിന് ശേഷം വില കൂടുമോ? ചില്ലറ വ്യാപാരികള്‍ പറയുന്നത്…

അബുദാബി: യുഎഇയിലെ റീട്ടെയില്‍ പ്രമുഖരായ ലുലു ഐപിഒ ആരംഭിച്ചതിന് ശേഷം അബുദാബിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷവും യുഎഇയിലെയും ജിസിസിയിലെയും ഔട്ട്‌ലെറ്റുകളില്‍ ഉടനീളം മത്സരവില നിലനിര്‍ത്തുന്നത് തുടരുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.…

നടക്കുന്നത് യുഎഇയിലെ ഏറ്റവും വലിയ വില്‍പ്പന, ഓഹരി വിഹിതം വാങ്ങുന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ

ദുബായ്: എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 25 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല്…

ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ലുലുവിന്റെ ഓഹരി വില്‍പനയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?

അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മൂന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികള്‍, അതായത്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy