‘നന്ദി, എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്’, യുഎഇയിലെ കടലിൽ മകനെ നഷ്ടമായ പിതാവിന്റെ വാക്കുകൾ

ദുബായ്: മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുമ്പോഴും മകളെ മരണത്തിൽനിന്ന് രക്ഷിച്ച സ്വ​ദേശി യുവാവിന് നന്ദി പറയുകയാണ് പിതാവ് മുഹമ്മദ് അഷ്റഫ്. ‘നന്ദി, ആ സ്വദേശി യുവാവിന്, എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്’, പിതാവിന്റെ വാക്കുകൾ.…

യുഎഇയിലെ കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ്…

മലയാളിയായ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യുഎഇയിൽ നി​ര്യാ​ത​യാ​യി

അ​ജ്മാ​ൻ: അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ മരിച്ചു. അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ (10) അ​ജ്മാ​നി​ൽ നി​ര്യാ​ത​യാ​യി. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പ​നി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy