ഈന്തപ്പഴത്തില്‍നിന്ന് കോളയുമായി ഈ ഗള്‍ഫ് രാജ്യം, ശീതളപാനീയ പട്ടികയിലേക്ക് ഇനി ‘മിലാഫ്’ കോളയും

റിയാദ്: ഈന്തപ്പഴത്തില്‍നിന്ന് കോള നിര്‍മിച്ച് സൗദി അറേബ്യ. മിലാഫ് എന്നാണ് സൗദിയുടെ സ്വന്തം കോളയുടെ പേര്. ഈന്തപ്പഴത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശീതളപാനീയമെന്ന പ്രത്യേകതയും മിലാഫിനുണ്ട്. സൗദി പൊതുനിക്ഷേപ ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അൽമദീന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy