കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ…
ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍, രൂപയുടെ മൂല്യത്തകര്‍ച്ച പ്രയോജനപ്പെടുത്താനാകുമോ പ്രവാസികള്‍ക്ക്?
അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്‍. ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം…
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര്‍ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് ജാഫര്‍ മൂച്ചിക്കല്‍ (38) ആണ് മരിച്ചത്. അബുദാബി മുറൂര്‍…
അബുദാബി: വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ…
കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍ സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിനാല് ആവശ്യമായ എല്ലാ രേഖകളും…
പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ജിയോയുടെ പുതിയ റീചാര്‍ജ് നിരക്കുകള്‍. റിലയന്‍സ് ജിയോ ഗള്‍ഫിലേക്കുള്ള പുതിയ റീചാര്‍ജ് നിരക്കുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം 21 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര…
ദുബായ്: ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കോട്ടയം കീഴ്ക്കുന്ന് താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന് ആഷിന് ടി ജോര്‍ജാണ് മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം.…
റിയാദ്: വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിനെ കൂട്ടി വരുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവര്ത്തകന് മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടിവി സഫറുല്ല (55)…
ഷാര്‍ജ: യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം. വെള്ളിയാഴ്ചകളിലെ ജുമുഅഖുതുബ (പ്രഭാഷണം) മലയാളത്തില്‍ മാത്രമല്ല, ഇനി അറബിയിതര ഭാഷകളിലും നടത്തും. അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ…