ഇന്ന് യുഎഇയിലെ നാല് സ്ട്രീറ്റുകളിൽ ​ഗതാ​ഗതം തടസ്സപ്പെടും

അബുദാബി: ദുബായിലെ നാല് സ്ട്രീറ്റുകളിൽ ഇന്ന് (ശനിയാഴ്ച) ​ഗതാ​ഗതം തടസ്സപ്പെടും. ടി100 ട്രയാത്ത്‌ലോൺ വേൾഡ് ടൂർ ഫൈനൽ നടക്കുന്നതിനാൽ ​ഗതാ​ഗതതടസ്സം ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സോഷ്യൽ…

വെറും 2 ദിര്‍ഹത്തിന് യുഎഇയില്‍ ബോട്ട് യാത്ര ചെയ്യാം

അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുകയാണ് ആര്‍ടിഎ (ദുബായിലെ റോഡ്‌സ്…

യുഎഇ: ട്രക്ക് റെഡ് സിഗ്നലില്‍ നിര്‍ത്തിയില്ല, നടപ്പാതയിലൂടെ വലിച്ചിഴച്ചു; കനത്ത പിഴ

ദുബായ്: റെഡ് സിഗ്നലില്‍ നിര്‍ത്താതെ നടപ്പാതയിലൂടെ വലിച്ചിഴച്ച് ട്രക്ക് ഡ്രൈവര്‍. ദുബായിലെ ഗതാഗത സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘകരില്‍നിന്ന് കടുത്ത…

യുഎഇയിലെ ​ഗതാ​ഗത കുരുക്കിൽ ചില ജീവനക്കാർക്ക് സമയം ചിലവഴിക്കേണ്ടി വരുന്നത് എത്രയെന്നോ?

യുഎഇയിലെ ഓഫീസുകൾക്കും ബിസിനസ്സ് ഹബ്ബുകൾക്കും ചുറ്റുമുള്ള ​ഗതാ​ഗത കുരുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ് ബേ, ഡിഐഎഫ്‌സി, ദെയ്‌റ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് ജില്ലകളിൽ ദിവസേനയുള്ള യാത്രക്കാർ മണിക്കൂറുകളോളം വൈകിയാണ് എത്തുന്നത്. “തിരക്കേറിയ സമയങ്ങളിൽ…

‘2 മിനിറ്റ് വേണ്ടിടത്ത് ഡ്രൈവിന് 30 മിനിറ്റ്’: ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുഎഇ നിവാസികൾ

ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുഎഇ നിവാസികൾ. ദുബായിലെയും ഷാർജയിലെയും നിരവധി താമസക്കാരാണ് ​ഗതാ​ഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് പ്രധാന റോഡിൽ എത്തും എന്നാൽ ഇപ്പോൾ 30 മിനിറ്റിലധികം…

യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ കിട്ടും എട്ടിൻ്റെ പണി! കൂടാതെ വാഹനവും കൊണ്ടുപോകും

യുഎഇയിൽ കഴിഞ്ഞ വർഷം റോഡുകളിലെ റെഡ് സിഗ്നൽ വാഹനങ്ങൾ മറികടന്നത് മൂലം143 അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ദുബായിലാണ്. 89 അപകടങ്ങളാണ് റിപ്പോർട്ട്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy