അബുദാബി: രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. അല്‍ ഐയ്നിലെ താമസക്കാര്‍ തണുത്ത പ്രഭാതത്തെയാണ് ഇന്ന് വരവേറ്റത്. ഇന്ന് രാവിലെ 6.30 ന് അൽ ഐനിലെ…
യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കുന്ന സമയത്ത് താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്. കനത്ത…
ദുബായ്: ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നും ഇനി യുഎഇ ജനതയ്ക്ക് വിരാമം. യുഎഇയില്‍ ഇനി തണുപ്പിന്റെ നാളുകള്‍. ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുന്ന വാസ്മി സീസണ്‍ ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കും. അറബ്…
ദുബായ്: യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും. ചില കിഴക്കന്‍…
യുഎഇയിലുടനീളമുള്ളവർ വേനൽക്കാലത്തിൻ്റെ അവസാനത്തിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബറിനും നവംബറിനുമിടയിൽ ശരാശരി 5℃ കുറയുന്നതോടെ താപനില കുറയാൻ തുടങ്ങും. അന്തരീക്ഷമർദ്ദത്തിലോ കാറ്റ് പാറ്റേണുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അപ്രതീക്ഷിതമായി കാലാവസ്ഥയെ മാറ്റിമറിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ്…
യുഎഇയിൽ വേഗത പരിതിയിൽ നിയന്ത്രണം. കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നത് ഒച്ചിൻ്റെ വേഗതയിലാണ്. കനത്ത മൂടൽമഞ്ഞ് 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും, ദൂരക്കാഴ്ച…
യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചനമനുസരിച്ച് ഇന്ന് ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. ദുബായിൽ 31 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലും അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിനും…
യു എ ഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താഴ്ന്ന സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ തീരത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത്…
യുഎഇയിൽ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വേനൽച്ചൂടിന് ഇടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ മേഘാവൃതമാകും. ഇന്ന് രാവിലെ അൽ ഐനിൽ…