യുഎഇയിൽ ഹ്യുമിഡിറ്റി കൂടുന്നു; വീടുകളിൽ വിള്ളലും വാതിലുകൾ തുറക്കാൻ പ്രയാസമുള്ളതായി താമസക്കാർ

യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ…

‘ചുട്ട് പൊള്ളുന്നു’; ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി

ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…

യുഎഇയിലെ ചൂടിൽ നിന്ന് ആശ്വാസമായി ഇക്കാര്യങ്ങൾ ചെയ്യാം

യുഎഇയിൽ ചൂട് ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ചുട്ട പൊള്ളഉന്ന കാലാവസ്ഥയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് താമസക്കാരോട് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വേനലിൽ നിന്ന്…

യുഎഇയിൽ ആലിപ്പഴ വർഷവും മഴയും; അലർട്ട് പുറപ്പെടുവിച്ചു

രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുമ്പോഴും ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴുന്നതും ചില ഇടങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ട് ചെയ്തു. ആലിപ്പഴം മഞ്ഞുകാലത്ത് ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും, വേനൽക്കാലത്ത് ആലിപ്പഴവും കനത്ത മഴയും പെയ്യുന്നത്…

യുഎഇ കാലാവസ്ഥ: താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തും, പൊടിക്കാറ്റും

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പകൽ സമയത്ത് പൊടി വീശാൻ കാരണമാകും. കിഴക്കൻ തീരത്ത്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy