അബുദാബി: നിങ്ങൾക്ക് എന്നെങ്കിലും ട്രാഫിക് പിഴ കിട്ടിയിട്ടുണ്ടോ? അത് ന്യായമല്ലെന്ന് തോന്നിയിട്ടുണ്ടോ? യുഎഇയിൽ വളരെ കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം ഉണ്ടായിരുന്നിട്ടും പിഴകൾ ചിലപ്പോൾ അന്യായമായേക്കാം. യുഎഇയിലെ ട്രാഫിക് പിഴകൾ സംബന്ധിച്ച്…
അബുദാബി: അബുദാബിയിലെ ചില ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പുതിയ നിയമം ബാധകമാകുക. റെസിഡൻഷ്യൽ, സ്കൂൾ,…
ദുബായ്: ഒരു കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിങോ നടപ്പാലമോ ഒഴികെ രാജ്യത്ത് എവിടെനിന്നും റോഡ് മുറിച്ചുകടക്കുന്നത് ഒരു പിഴയേക്കാള്‍ അധികം ചെലവേറിയതാകും. യുഎഇയുടെ പുതിയ ഗതാഗത നിയമം അനുസരിച്ച്, നിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന…
രാജ്യത്ത് വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21-ലാണ് വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ…
അബുദാബി: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടുമെന്നതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. അതിലൊന്നാണ് വാഹനത്തിരക്കേറിയ റോഡില്‍ അന്തമില്ലാതെ നടക്കുകയോ ഗതാഗതനിയമങ്ങള്‍ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച്…
ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍…
അബുദാബി യുഎഇ ഗതാഗത നിയമം പരിഷ്‌കരിച്ചത് പ്രകാരം, ഇനി 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടി വാഹനം ഓടിക്കാം. യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച്, 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സ്…
അബുദാബി: യുഎഇയില്‍ ഗതാഗത നിയമങ്ങളില്‍ മാറ്റം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യുഎഇ സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ്…