യുഎഇ: കാർ ബോട്ടിൽ ഇടിച്ച് കടലിലേക്ക് മറിഞ്ഞ് അപകടം; 2 പേർ തലനാരിഴക്ക് രക്ഷപ്പെട്ടു

കാർ ബോട്ടിൽ ഇടിച്ച് കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. അൽ ജദ്ദാഫ് ഏരിയയിലെ കടവിൽ നിന്ന് കാർ തെന്നി വെള്ളത്തിലേക്ക് മറിയുകയും പാർക്ക് ചെയ്തിരുന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു.…

യുഎഇയിലെ ഉയർന്ന വാടക; പരിഹാരവുമായി താമസക്കാർ

ദുബായിലെ ഉയർന്ന വാടക കാരണം താമസക്കാർ മറ്റ് എമിറേറ്റുകളിലേക്ക് വലിയ തോതിൽ താമസം മാറുന്നതായി റിപ്പോർട്ട്. വാടകയിലെ വർധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയർന്ന നിലവാരമുള്ള വികസനം, കൂടുതൽ തൊഴിൽ സാധ്യതകൾ, ജീവനക്കാർക്ക്…

ദുബായ് ഭരണാധികാരിയുടെ മകൾ ഒരു പെർഫ്യൂം ബ്രാൻഡ് ‍തുടങ്ങി, “വിവാഹമോചനം” എന്ന് പേരും നൽകി

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ ഒരു പ്രഖ്യാപനം നടത്തി! കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജകുമാരി വാർത്തകളിൽ ഇടം നേടുന്നു, ഇന്ന്…

ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ജുമൈറ വില്ലേജ് ട്രയാംഗിളിൽ താമസിക്കുന്ന യുവതിയുടെ 34 കാരനായ സഹോദരനെ ഏകദേശം 12 മണിക്കൂറോളം കാണാതായ ശേഷം സുരക്ഷിതനായി…

യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം; ആവശ്യകതകൾ, എങ്ങനെ അപേക്ഷിക്കാം

യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം. വ്യാഴാഴ്ച അബുദാബി സിവിൽ ഡിഫൻസ് അഗ്നിശമന പ്രതിരോധ, സുരക്ഷാ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് അഗ്നിശമന പ്രതിരോധ, സുരക്ഷാ വിഭാഗത്തിൽ ജോലിക്ക് അപേക്ഷിക്കാൻ…

യുഎഇ: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച റസ്റ്ററൻ്റ് അധികൃതർ അടച്ചുപൂട്ടി

യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച റസ്റ്ററൻറ് അധികൃതർ അടച്ചുപൂട്ടി. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററൻറ് ആൻഡ് ഗ്രില്ലാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി…

ഭക്ഷണം പാഴാക്കുന്നത് കുറച്ചതോടെ യുഎഇയിലെ ഹോട്ടലുകൾ 6 മാസത്തിനുള്ളിൽ ലാഭിച്ചത് ഏകദേശം 500,000 ദിർഹം

റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യുഎഇയിലുടനീളമുള്ള പല സ്ഥാപനങ്ങളും ഈ പ്രശ്നം അംഗീകരിക്കുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും ബാക്കി വരുന്നത് ഉത്തരവാദിത്തത്തോടെ പുനർനിർമ്മിക്കുകയോ അല്ലെങ്കിൽ…

യുഎഇയിലെ മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനി ഇൻഷുറൻസ് മാർക്കറ്റ്

മഷ്‌റെഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി…

യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ചു, പ്രതികൾക്ക് ശിക്ഷ ഇങ്ങനെ

യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ച പ്രതികൾക്ക് പിഴയിട്ട് അധികൃതർ. വാഹനം ശരിയായരീതിയിൽ പുറകോട്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നുംവിളിച്ച് അപമാനിച്ചു. സംഭവത്തിൽ പ്രവാസികളായ രണ്ട് അറബ്…

യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ

യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദു​ബായ് പൊലീസ്. പു​രു​ഷ​ൻ്റെ മൃ​ത​ദേ​ഹം അ​ൽ​ഖൂ​സ് വ്യ​വ​സാ​യ മേ​ഖ​ല 2 ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy