യുഎഇ: അനധികൃത പ്രവാസികൾ രാജ്യത്ത് തുടരണമെങ്കിൽ വർക്ക് പെർമിറ്റ് കാണിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ

യുഎഇയിൽ താമസിക്കുന്നവർ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനും രാജ്യത്ത് തുടരാനും ആഗ്രഹിക്കുന്നവർക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് ഹാജരാക്കേണ്ടിവരുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “യുഎഇയിൽ തുടരാൻ…

യുഎഇയിൽ മസ്ജിദ് പണിയാൻ സഹായിക്കണോ? എങ്ങനെ ഔദ്യോ​ഗികമായി ദാനം ചെയ്യാം?

ലോകമെമ്പാടുമുള്ള നിരവധി വിശ്വാസികൾ അവരുടെ സ്വന്തം നാട്ടിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും പള്ളികൾ നിർമ്മിക്കുന്നതിന് സംഭാവന നൽകുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽപ്പെട്ട ഒരു നന്മയായാണ് ഈ പ്രവൃത്തിയെ കണക്കാക്കപ്പെടുന്നത്. യുഎഇയിൽ നിരവധി…

യുഎഇയിൽ മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ

യുഎഇയിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ ക​മ്പ​നി​ക്ക്​ കൂ​ട്ടു​നി​ൽ​ക്കു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ…

യുഎഇയിലെ പാർക്കിൽ കുഞ്ഞിന് മർദ്ദനമേറ്റു; നടപടി…

യുഎഇയിലെ പാർക്കിൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, അ​പ​രി​ചി​ത​യാ​യ സ്ത്രീ ​കു​ട്ടി​യെ ഉപദ്രവിച്ചു. സംഭവത്തിൽ അതിവേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, യു​വ​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​ർ കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം.…

യുഎഇയിൽ പച്ചവെള്ളം പോലെ മലയാളം പറയുന്ന സംസാരിക്കുന്ന എമിറാത്തി സഹോദരിമാരെ പരിചയപ്പെടാം

യുഎഇയിൽ പച്ചവെള്ളം പോലെ മലയാളം പറയുന്ന സംസാരിക്കുന്ന എമിറാത്തി സഹോദരിമാരെ പരിചയപ്പെട്ടാലോ? ഇരുപതുകാരികളായ നൂറയും മറിയം അൽ ഹെലാലിയും ദുബായിലെ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. മലയാളം നന്നായി സംസാരിക്കു്നനതിലൂടെയാണ് ഇരുവരും…

ഇത് ചരിത്രമാകും; പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്താൻ യുഎഇ

യുഎഇയിലെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ…

യുഎഇ: വാടകനിരക്കിൽ മാറ്റം, പരിശോധിക്കാം

യുഎഇയിലെ താമസവാടക നിരക്ക് വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 15% വാടക വർധനവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) വാടക…

യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി; നിങ്ങളുടെ പ്രദേശത്തെ നിരക്കുകൾ എത്രയെന്ന് നോക്കാം

യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക ഇന്ന് പുറത്തിറക്കി. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല റെഗുലേറ്ററായ അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ (ADREC) ആണ് സൂചിക പുറത്തിറക്കിയത്. നഗരത്തിലുടനീളമുള്ള പ്രദേശങ്ങളിൽ സ്ഥിതി…

യുഎഇ; ചെക്ക് ബൗൺസ് ആയാൽ ഓൺലൈനായി പൊലീസിൽ എങ്ങനെ പരാതിപ്പെടാം?

നിങ്ങൾ ഒരു ക്ലയൻ്റിൽ നിന്ന് ചെക്കുകൾ സ്വീകരിക്കുന്ന ബിസിനസുകാരനാണോ അല്ലെങ്കിൽ കമ്പനികളിൽ നിന്നോ മറ്റ് ആളുകളിൽ നിന്നോ ചെക്കുകൾ സ്വീകരിക്കുന്ന വ്യക്തിയായാണോ? എങ്കിൽ ഒരു ബൗൺസ് ചെക്ക് ഇഷ്യൂ ഉണ്ടാകാൻ സാധ്യത…

യുഎഇ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 10 റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് വിലക്ക്

യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy