യുഎഇയിലെ കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഷാർജ എമിറേറ്റിലെ കടൽതീരത്താണ് പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 15നാണ് ഖോർഫുക്കാനിലെ മത്സ്യത്തൊഴിലാളി അജ്ഞാത പുരുഷൻറെ മൃതദേഹം കടൽത്തീരത്ത് കണ്ടത്. ശേഷം…
ദുബായ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിൻ്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം പിഴ ലഭിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം, ലംഘനം…
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്.…
യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി…
നാട്ടിൽ നിന്ന് ജോലിക്കായി ആയിരക്കണക്കിനാളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇങ്ങനെ പ്രവാസ ലോകത്ത് എത്തുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും നാട്ടിൽ വരുന്നത്.…
യുഎഇയിലുള്ള 95 ശതമാനം പ്രവാസികളുടെയും സാമ്പത്തിക സ്ഥിതി മുമ്പ് ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതായി സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പകുതിയിലധികം പ്രവാസികളും സാമ്പത്തികം മെച്ചപ്പെടുത്തുന്നത് ശമ്പള വർദ്ധനവിലൂടെയും 35 ശതമാനം നിക്ഷേപം നടത്തിയും, 30…
യുഎഇ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് ദീർഘദൂരവും ചെലവേറിയതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വളരുകയാണ്. ‘ഇപ്പോൾ വാങ്ങാം, പിന്നീട് പണമടയ്ക്കാം’ (ബിഎൻപിഎൽ) എന്നതിന് സമാനമായ പേ ലേറ്റർ കൺസെപ്ട്…
യുഎഇയിൽ ചൂട് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താമസക്കാരുടെ പുറത്തുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചിരിക്കുകയാണ്. താമസക്കാർ ഒന്നുകിൽ അവരുടെ വീടുകളിലേക്ക് മാത്രമായി ഒതുങ്ങുകയോ അല്ലെങ്കിൽ മാളുകളിലേക്കും ഇൻഡോർ പ്ലേ ഏരിയകളിലേക്കും മാത്രമായി അവരുടെ സമയം…
യുഎഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു നീണ്ട് അവധി ദിനങ്ങൾ ഉണ്ടായിരുന്നത്. ഇനി ഈ വർഷം നീണ്ട അവധി ദിനങ്ങൾ ഉണ്ടോ എന്ന ചോദ്യമായിരിക്കും യുഎഇ നിവാസികൾക്ക് ഉള്ളത്. ഈ ചോദ്യത്തിന് ഉത്തരം…